കാസനോവ X'mas റിലീസാണ്.
********Cast & Crew Details:***********
Direction : Roshan Andrews
Script : Bobby Sanjay
Producer : Dr.C J Roy (Confident Group)
Cinematography : Jim Ganesh
BGM : Gopi Sundar
Editing: Ranjan Abraham
Stunt Coordinators : Allan Amin, Franz Spilhaus
Art : Sunil Babu
Cast - Mohanlal, Shreya, Lakshmi Rai, Roma, Jagathy etc
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കാസനോവ വരികയായി.. സെപ്റ്റംബര്‍ 29 -നു ലാലേട്ടന്റെ തന്നെ സ്നേഹവീടിന്റെ കൂടെ കാസനോവ ട്രെയിലര്‍ റിലീസ് ആകുന്നു..
****************************** ****************************** ****************************** **************
ഞാന്‍ കാസനോവ .....
പ്രണയിച്ചുകൊതി തീരത്തവന്‍ എന്നര്‍ത്ഥം....
സ്വന്തം പേരല്ല... വീണ പേരാണു........
ഇന്നലെയും മഴ പെയ്തിരുന്നു..... ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു....
പക്ഷെ അവയൊന്നും എന്റെതായിരുനില്ല.....
എനികുവേണ്ടിയായിരുന്നില്ല .....
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല....
ഇന്നെപ്പോഴോ എന്നിലുനര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു.....
മഴയ്ക്ക് അവളുടെ ഗന്ധമാണ് സൂര്യരശ്മികള്‍ അവളുടെ സ്പര്‍ശനമാണ് ......
സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.........
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു ....
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു.......
ഏതു ജിവജാലത്തിനും മനസ്സിലാകുന്ന ഭാഷ ......
ഏറ്റവും വലിയ പ്രാര്‍ത്ഥന
♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ I LOVE YOU ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥
********Cast & Crew Details:***********
Direction : Roshan Andrews
Script : Bobby Sanjay
Producer : Dr.C J Roy (Confident Group)
Cinematography : Jim Ganesh
BGM : Gopi Sundar
Editing: Ranjan Abraham
Stunt Coordinators : Allan Amin, Franz Spilhaus
Art : Sunil Babu
Cast - Mohanlal, Shreya, Lakshmi Rai, Roma, Jagathy etc
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കാസനോവ വരികയായി.. സെപ്റ്റംബര്‍ 29 -നു ലാലേട്ടന്റെ തന്നെ സ്നേഹവീടിന്റെ കൂടെ കാസനോവ ട്രെയിലര്‍ റിലീസ് ആകുന്നു..
******************************
ഞാന്‍ കാസനോവ .....
പ്രണയിച്ചുകൊതി തീരത്തവന്‍ എന്നര്‍ത്ഥം....
സ്വന്തം പേരല്ല... വീണ പേരാണു........
ഇന്നലെയും മഴ പെയ്തിരുന്നു..... ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു....
പക്ഷെ അവയൊന്നും എന്റെതായിരുനില്ല.....
എനികുവേണ്ടിയായിരുന്നില്ല .....
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല....
ഇന്നെപ്പോഴോ എന്നിലുനര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു.....
മഴയ്ക്ക് അവളുടെ ഗന്ധമാണ് സൂര്യരശ്മികള്‍ അവളുടെ സ്പര്‍ശനമാണ് ......
സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.........
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു ....
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു.......
ഏതു ജിവജാലത്തിനും മനസ്സിലാകുന്ന ഭാഷ ......
ഏറ്റവും വലിയ പ്രാര്‍ത്ഥന
♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ I LOVE YOU ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥
No comments:
Post a Comment